Wednesday, January 4, 2012

ചിത്രം ലിങ്ക് ആക്കി നല്‍കാന്‍

ചിത്രം ലിങ്ക് ആക്കി നല്‍കാന്‍
നിങ്ങള്‍ക്ക്  ഏത്  ചിത്രത്തില്‍ ക്ളിക്ക്  ചെയ്യുമ്പോള്‍ ഉദ്ദേശിച്ച സൈറ്റില്‍ എത്തണമോ ആ ചിത്രത്തെ ഇവിടെ ക്ളിക്ക് ചെയ്‌താല്‍ കിട്ടുന്ന ടിനിപിക് എന്ന സൈറ്റില്‍ അപ്ലോഡ് ചെയ്തു ആവശ്യമുള്ള സൈസിലേക്ക് എഡിറ്റ് ചെയ്തു അവിടെ ആദ്യം കാണുന്ന html കോഡ്‌
താഴെ കാണുന്ന കോഡിലെ നീല നിറത്തില്‍ കാണുന്നതിനു പകരമായും ,എത്തി ചേരേണ്ട സൈറ്റിന്റെ url ചുവന്ന നിറത്തില്‍ കാണുന്ന രണ്ടു സ്ഥലത്തും കൊടുത്ത്  ഈ കോഡിനെ നിങ്ങളുടെ സൈറ്റിലെ ഡിസൈന്‍ തുറന്നു അവിടെ ആഡ് എ വിട്ജെറ്റില്‍ html ആയി പോസ്റ്റ്‌ ചെയ്യൂ

Image and video hosting by TinyPic

Sunday, January 1, 2012

LED SCROLLING

ഇത് പോലുള്ള വിഡ്ജെറ്റുകള്‍ നിങ്ങളുടെ സൈറ്റിലും ചേര്‍ക്കാന്‍ ഇവിടെ പോയി ആവശ്യമുള്ള  വാക്കുകള്‍ ടൈപ്പ്‌ ചെയ്തു കോഡ്  ക്രിയേറ്റ് ചെയ്തു  നിങ്ങളുടെ
സൈറ്റിന്റെ ഡിസൈന്‍ തുറന്നു html ആയി പോസ്റ്റ്‌ ചെയ്യൂ

I made this widget at MyFlashFetish.com.

I made this widget at MyFlashFetish.com.

Thursday, October 6, 2011

കമന്റില്‍ ലിങ്ക് കൊടുക്കാന്‍

കമന്റില്‍ ലിങ്ക് കൊടുക്കാന്‍

താഴെ കൊടുത്തിരിക്കുന്ന കോഡ് കോപ്പി ചെയ്ത് നിങ്ങള്‍ എഴുതുന്ന കമന്റില്‍ ചേര്‍ക്കുക .നീല കളറില്‍ കാണിച്ചിരിക്കുന്നിടത്ത്  നിങ്ങള്‍ക്ക് ഏത് സൈറ്റിലേക്കാണോ കമന്റ് വായിക്കുന്നയാളേ എത്തിക്കേണ്ടത് ആ സൈറ്റിന്റെ അഡ്രസ് കൊടുക്കുക.ചുവന്ന കളറില്‍ മലയാളത്തില്‍ എഴുതിയിരിക്കുന്നിടത്ത് നിങ്ങള്‍ എന്ത് എഴുതിയാലും അത് മാത്രമേ കമന്റില്‍ പബ്ലീഷാകൂ.ആ ടെക്സ്റ്റില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ കൊടുത്തിരിക്കുന്ന അഡ്രസുള്ള സൈറ്റില്‍ വായനക്കാരന്‍ എത്തും

ഇലക്ട്രോണിക്സ് മാസിക

ഉദാഹരണം നോക്കൂ;
നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും ഈ സൈറ്റ് സന്ദര്‍ശിക്കണം
ഇങ്ങനെ കാണാനായി തഴെ കൊടുത്തിരിക്കുന്നത് പോലെ എഴുതി

നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഈ സൈറ്റ്
സന്ദര്‍ശിക്കണം

ലിങ്കില്‍ കൊടുത്ത പേജ് പുതിയ ടാബില്‍ തുറക്കാന്‍
<  a href="http://electronicskeralam3d.blogspot.in//" target="_blank">മലയാളത്തിലെ ആദ്യത്തെ ത്രീ ഡീ സൈറ്റ്‌ <  / a  >

മലയാളം ടൈപ്പ് ചെയ്യാന്‍

മലയാളം ടൈപ്പ്  ചെയ്യാന്‍  ഓണ്‍  ലൈന്‍ സഹായി നിങ്ങളുടെ സൈറ്റിലും ഉള്‍പ്പെടുത്താന്‍ താഴെ കാണുന്ന കോഡ്‌ കോപി  ചെയ്ത് സൈറ്റിന്റെ ഡിസൈന്‍ തുറന്ന്‍ അവിടെ  ആട് ഗാട്ജെറ്റ് എന്നതില്‍  html എന്ന  സബ് ഓപ്ഷനില്‍ പേസ്റ്റ്  ചെയ്യുക
Image and video hosting by TinyPic

നിങ്ങളുടെ വെബ്‌ സൈറ്റിലും ഈ മലയാളം ലോഗോ ചേര്‍ക്കാന്‍ ,താഴെ കാണുന്ന കോഡ് കോപ്പി ചെയ്തു സൈറ്റിന്റെ ഡിസൈന്‍ തുറന്ന്‍ aad എ gadjet ഓപ്ഷനില്‍ html വിഭാഗത്തില്‍ പേസ്റ്റ്  ചെയ്യുക

അപ്പോള്‍ മുകളില്‍  കാണുന്ന ചിത്രം നിങ്ങളുടെ സൈറ്റിലും പ്രക്ത്യക്ഷപ്പെടും .ഇതില്‍ ക്ളിക്ക് ചെയ്‌താല്‍ മലയാളം എഴുതുന്നതിനുള്ള ടൂള്‍ കിട്ടും

Sunday, September 25, 2011

റൈറ്റ് ക്ലിക്ക് പ്രോട്ടക്ഷന്‍ ഉള്ള സൈറ്റില്‍ നിന്നും കോപ്പി ചെയ്യാന്‍

റൈറ്റ് ക്ലിക്ക് പ്രോട്ടക്ഷന്‍ ഉള്ള സൈറ്റില്‍ നിന്നും കോപ്പി ചെയ്യാന്‍

Webmasters may disable right click on web pages by Java Script for copyright purposes.
follow below ways to right click:
1- Hold down middle button and press right button.
2- Hold down left button and press right button.
3- Press Esc or Enter and right button contemporaneously.
4- Press specific button on keyboard.

Method 1.
1. Highlight the text, by dragging the mouse over it while holding the LEFT mouse button down.
2. Press Ctrl+C

Method 2.
1. Again highlight the text. (dragging the mouse over it with left mousebutton down)
2. Leave the text highlighted, do not click on the document, but go to Edit -> Copy

Sunday, September 18, 2011

ഹൈസ്പീഡ് ബ്ലോഗര്‍

ഹൈസ്പീഡ്  ബ്ലോഗര്‍

Animated Pictures Myspace Comments

നിങ്ങളുടെ സൈറ്റില്‍ ലോഡ് ചെയ്യാന്‍താഴെ കാണുന്ന html കോഡ് കോപ്പി ചെയ്ത് നിങ്ങളുടെ ബ്ലോഗിന്റെ ആഡ് എ ഗാഡ്ജെറ്റ് ഫങ്ഷന്‍ ഉപയോഗിച്ച്  അപ്ലെ ചെയ്യുക

MyNiceProfile.com