Sunday, July 29, 2012

എയറോബിക് ഡിജിറ്റ് ക്ലോക്ക് നിങ്ങളുടെ സൈറ്റിലും വേണമോ??????

എയറോബിക്  ഡിജിറ്റ് ക്ലോക്ക്  നിങ്ങളുടെ സൈറ്റിലും വേണമോ?????? 

വേണ്ടവര്‍ ഇവിടെ ക്ലിക്ക് ചെയ്തു ഈ ജാപ്പാനീസ് സൈറ്റില്‍ പോയി  അവടെ കാണുന്ന രണ്ടു HTML കോഡുകളില്‍ ഇഷ്ടപ്പെട്ടതിന്റെ  കോഡ്  കോപ്പി ചെയ്തു  നിങ്ങളുടെ സൈറ്റിന്റെ ഡിസൈന്‍ തുറന്നു അതില്‍ HTML ഓപ്ഷന്‍ തുറന്നു അതില്‍ പേസ്റ്റ്‌ ചെയ്തു സേവ് ചെയ്യുക